കൂടുതൽ ചെറുപ്പമായി മലൈക, വൈറലായി താരത്തിന്റെ സ്റ്റൈലിഷ് ലുക്ക്

വെള്ളി, 24 ഡിസം‌ബര്‍ 2021 (19:47 IST)
നാൽപതുകളിലും തന്റെ ഫി‌റ്റ്‌നസ് കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് മലൈക അറോറ. സമൂഹമാധ്യമങ്ങളിൽ പലപ്പോഴും താരത്തിന്റെ പുത്തൻ ലുക്കുകൾ വൈറലാവാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ തന്റെ പുത്തൻ ലുക്കിൽ വീണ്ടും വൈറലായിരിക്കുകയാണ് താരം.
 
ഒരു പുരസ്കാര വേദിയ്ക്കായി മലൈക ധരിച്ച വസ്ത്രങ്ങളാണ് ഫാഷനിസ്റ്റകളുടെ മനം കവർന്നിരിക്കുന്നത്.വൺ ഷോൾഡർ ​ഗോൾഡ് മിനി ഡ്രസ്സിൽ മലൈക കൂടുതൽ ചെറുപ്പമായെന്നാണ് ആരാധകർ പറയുന്നത്.
 
നോർവീജിയയിൽ നിന്നുള്ള ഫാഷൻ ഡിസൈനര്‌ പീറ്റർ ദൻഡാസ് ആണ് വസ്ത്രം ഡിസൈൻ ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍