വളരെ കുറച്ചു കഥാപാത്രങ്ങളും വേറിട്ട കഥ പരിസരവുമാണ് സിനിമക്കുള്ളത്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് കള പറയുന്നത്.രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങളാണ്. ഷാജി എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.ലാല്‍, ദിവ്യ പിള്ള തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളൂ.