'ജന്മദിനാശംസകള്‍, അപ്പാ.ലോകത്തിലെ ഏറ്റവും വലിയ റോള്‍ മോഡല്‍ എനിക്ക് ഉണ്ടെന്ന് മാത്രമല്ല, നിങ്ങളില്‍ എനിക്ക് ഏറ്റവും നല്ല സുഹൃത്തും ഉണ്ട്! ഒരു മഹാത്മാവ് ! ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു'-കാളിദാസ് കുറിച്ചു.
അന്തിക്കാട്- ജയറാം ചിത്രം ഒരുങ്ങുകയാണ്.ഒക്ടാബര്‍ പകുതിയോടെ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു. ഈയടുത്ത് മീരാജാസ്മിന്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.ഇന്നസെന്റ്, ശ്രീനിവാസന്‍, അല്‍ത്താഫ്, ദേവിക തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.