ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും എങ്ങനെ പുഞ്ചിരിയോടെ മറികടക്കണം എന്ന് ശ്രീകൃഷ്ണനേക്കാള്‍ നന്നായി മറ്റാര്‍ക്കും പറഞ്ഞുതരുവാന്‍ ആകില്ല. ഭഗവാന്റെ ജന്മദിനമായ ജന്മാഷ്ടമി ദിനം വീട്ടില്‍ തന്നെ ആഘോഷിക്കുകയാണ് ഓരോരുത്തരും.എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സിനിമാലോകം.