ഞങ്ങള്‍ ഒരുപാടു പ്രാവശ്യം ഗോള്‍ഡിന്റെ റിലീസിന്റെ ഡേറ്റ് മാറ്റി മാറ്റി ഇട്ടു.ബുദ്ധിമാനായ പൃഥ്വിരാജ് മാത്രം ഡേറ്റ് പോസ്റ്റ് ചെയ്തില്ല.ആ ക്രെഡിറ്റും പൃഥ്വിരാജിനാണ്. ഇന്ന് രാവിലെ പൃഥ്വിരാജ് വിളിച്ചിട്ട് ഒന്നാം തീയതി തന്നെ റിലീസ് ഉണ്ടാക്കുക എന്ന് ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ എനിക്ക് പോസ്റ്റിടാന്‍ സമയമായി എന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്.