വിനീത് ശ്രീനിവാസന്റെയും നിര്‍മ്മാതാക്കളുടെയും ധൈര്യമാണ്
റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നിലെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറയുന്നു. ഞങ്ങള്‍ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ലെന്ന് വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
വിനീത് ശ്രീനിവാസന്റെ വാക്കുകള്‍
''സണ്‍ഡേ ലോക്ക്ഡൌണ്‍ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്.