4 പെണ്മക്കളുടെ അച്ഛനാണ് നടന് കൃഷ്ണകുമാര്‍.താര കുടുംബത്തിലെ ഓരോ അംഗങ്ങളും ആരാധകര്‍ക്ക് പ്രിയരാണ്.അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. ഇളയ മകന് ഹന്‍സിക കൃഷ്ണ പത്താംക്ലാസില്‍ മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 91 ശതമാനം മാര്‍ക്ക് കൊച്ചുമിടുക്കി നേടി.ഐസിഎസ്ഇ സിലബസാണ് ഹന്‍സിക പഠിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി എന്നും ഇത് വിശ്വസിക്കാനാകില്ലെന്നും പറഞ്ഞു കൊണ്ടാണ് ഹന്‍സിക സന്തോഷം പങ്കു വെച്ചത്.