Lucifer 3: മൂന്നാം ഭാഗം നിലവില്‍ തീരുമാനിച്ചിട്ടുണ്ട്, എംപുരാന്‍ ഒരു സ്റ്റാന്‍ഡ് അലോണ്‍ ഫിലിം, ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല: മുരളീ ഗോപി
ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല എംപുരാന്‍ എന്നും മുരളി ഗോപി പറഞ്ഞു. ' എംപുരാന്‍ ലൂസിഫറിന്റെ തുടര്‍ച്ചയല്ല. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമാണ് എംപുരാന്‍. ട്രിളോജി (മൂന്ന് ഭാഗം) എന്ന രീതിയിലാണ് ലൂസിഫര്‍ ആദ്യമേ തീരുമാനിച്ചത്. സ്റ്റാന്‍ഡ് എലോണ്‍ ചിത്രമെന്ന നിലയിലാണ് എംപുരാന്‍ ചെയ്തിരിക്കുന്നത്. ഇനി മൂന്നാമത്തെ ഭാഗവും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പറയാന്‍ സാധിക്കുക,' മുരളി ഗോപി പറഞ്ഞു.