"ഞാന്‍ ഏതാണ്ട് രണ്ടുവര്‍ഷമായി ഒരു പെണ്ണുമായിട്ടും യാതൊരു വിധ ബന്ധവും ഇല്ലാതെ ഏകാന്തതയില്‍ ജീവിക്കുകയാണ്. ഞാനിപ്പോള്‍ തിരക്കുള്ള ഒരു വ്യക്തിയാണ്. ഇതിനിടെ പെണ്ണുങ്ങളുമായി പ്രണയം പങ്കിടാന്‍ സമയവും കിട്ടാറില്ല. എനിക്കിപ്പോള്‍ പ്രായം ഏറെയായി. അധികം താമസിയാതെ എന്റെ പുത്രന്മാരും വിവാഹിതരാകും"- ഇങ്ങനെ പോകുന്നു പ്രഭുദേവയുടെ തിരിച്ചറിവുകള്‍.