Bigg Boss Malayalam: വാക്പോര് മുറുകുന്നു, ഏറ്റുമുട്ടാന്‍ സെറീനയും ഗോപികയും ,വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 6 ഏപ്രില്‍ 2023 (11:45 IST)
'ബിഗ് ബോസ് സീസണ്‍ 5' 10 ദിവസങ്ങള്‍ പിന്നിട്ട് മത്സരം പുരോഗമിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരും മുറുകുന്നു. നിലനില്‍പ്പിനായി പരസ്പരം വാക്‌പോരില്‍ ഏര്‍പ്പെടുന്ന ആളുകളെയും ബിഗ് ബോസ് വീട്ടില്‍ കണ്ടു. സെറീനയും ഗോപികയും തമ്മിലുള്ള വാക്പോര് മുറുകുന്നു എന്ന് കുറിച്ച് കൊണ്ടുള്ള പുതിയ പ്രമോ വീഡിയോ പുറത്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍