മോഹന്‍ലാല്‍ സാര്‍ കുറെ നാളുകളായി ഒരു മാസ് എന്ന് വിളിക്കാവുന്ന സിനിമകളുടെ ഭാഗമായിട്ട്.അദ്ദേഹത്തിന്റെ അത്തരം സിനിമകള്‍ എന്നും പ്രേക്ഷകന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.നമ്മുടെ ഈ തലമുറ അദ്ദേഹത്തിന്റെ അത്തരം സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ആ കാലത്തോടും അങ്ങനെയുള്ള സിനിമകളോടുമുള്ള ട്രിബ്യൂട്ടായിരിക്കും ആറാട്ട്' എന്നാണ് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ പറഞ്ഞത്.