ഹോട്ട് ലുക്കില്‍ ആര്യ ബഡായി; ചിത്രങ്ങള്‍ കാണാം

ബുധന്‍, 22 ജൂണ്‍ 2022 (12:56 IST)
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ. പിന്നീട് ബിഗ് ബോസില്‍ മത്സരാര്‍ഥിയായും ആര്യ എത്തി. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള ആര്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സിനിമയിലും ആര്യ സജീവമാണ്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

മോഡലിങ്ങിലൂടെയാണ് ആര്യ മിനിസ്‌ക്രീനിലേക്ക് എത്തിയത്. ആര്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

ടെലിവിഷനില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് താരം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡിസൈനര്‍ എന്ന നിലയില്‍ ബോട്ടിക്ക് കൂടി നടത്തുന്നുണ്ട് ആര്യ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍