മഹാ ശിവരാത്രി ദിനത്തില്‍ ക്ഷേത്രദര്‍ശനവുമായി അനുശ്രീ, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 1 മാര്‍ച്ച് 2022 (10:03 IST)
ശിവ ഭക്തരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണ് മഹാശിവരാത്രി.കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
 
മഹാ ശിവരാത്രി ദിനത്തില്‍ ക്ഷേത്രദര്‍ശനവുമായി അനുശ്രീ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

കേരളത്തില്‍ ആലുവ ശിവക്ഷേത്രം, മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ മഹാശിവരാത്രി വലിയ രീതിയില്‍ തന്നെ ആഘോഷിക്കാറുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍