ഗോവന്‍ അടിച്ചുപൊളി, പുതിയ വിശേഷങ്ങളുമായി അഹാന

കെ ആര്‍ അനൂപ്

വ്യാഴം, 19 ജനുവരി 2023 (17:05 IST)
യാത്രകളെ പ്രണയിക്കുന്ന നടിയാണ് അഹാന.കാശ്മീര്‍, സിംഗപ്പൂര്‍ സഞ്ചാരങ്ങള്‍ക്ക് ശേഷം ഗോവയിലാണ് നടി. കൂട്ടുക്കാരി റിയയ്‌ക്കൊപ്പമാണ് അഹാനയുടെ യാത്ര.ഇതിന്റെ വീഡിയോകളും ചിത്രങ്ങളും നേരത്തെ തന്നെ താരം പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

ഗോവന്‍ ട്രിപ്പ് നടി നന്നായി ആസ്വദിക്കുകയാണ്. നടി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ കാണാം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

'അടി', 'നാന്‍സി റാണി' തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് അഹാന.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍