തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുത്ത് മമ്മൂട്ടി, പ്രായമൊരു പ്രശ്‌നമേ അല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് മെഗാസ്റ്റാര്‍,ഏജന്റ് ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു
പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന സിനിമയുടെ ടീസര്‍ കാണാം.
ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍.