പ്രതാപ് പോത്തന്‍ അന്തരിച്ചു

കെ ആര്‍ അനൂപ്

വെള്ളി, 15 ജൂലൈ 2022 (09:51 IST)
പ്രശസ്ത സിനിമ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു.
 
ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 12 ഓളം മലയാള സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
 
 പ്രതാപത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ ഷൈന്‍ നിഗം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍