വിവിധ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്ന് സ്ത്രീ ജീവിതങ്ങള്‍ കഥ സിനിമ പറയും. പാര്‍വതി,ദര്‍ശന രാജേന്ദ്രന്, സംയുക്ത മേനോന് എന്നിവരാണ് മൂന്ന് ചിത്രങ്ങളിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, റോഷന് മാത്യു, ജോജു ജോര്‍ജ്ജ് എന്നിവരാണ് നായകന്മാര്.