ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫോര്‍ ഇയേഴ്‌സ് എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കുകളിലാണ്. പ്രിയ വാര്യര്‍ നായികയായി എത്തുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഡബ്ബിങ് ജോലികള്‍ തുടങ്ങിയ വിവരം സംവിധായകന്‍ തന്നെയാണ് അറിയിച്ചത്.