രണ്‍വീര്‍ സിംഗുമായുള്ള ദീപികയുടെ പ്രണയം പലപ്പോഴും ഗോസിപ്പ് കോളത്തില്‍ ഇടം പിടിച്ച വാര്‍ത്തയാണ്. ഇത്തരത്തില്‍ നിരവധി ഗോസിപ്പുകള്‍ വരുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച് ഇരുവരും രംഗത്ത് വരുന്നത്. താരങ്ങള്‍ അവരുടെ പ്രണയ നിമഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.