മോഹന്‍ലാലിന് പുലിമുരുകന് സമ്മാനിച്ച ഉദയ്കൃഷ്ണ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തിരക്കഥ ഏകദേശം പൂര്‍ത്തിയായി. എന്നാല്‍ വീണ്ടും വീണ്ടും പരിശോധിച്ച്, എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ചതിന് ശേഷം മാത്രമേ മോഹന്‍ലാലിനോട് സംസാരിക്കുകയുള്ളൂ എന്നാണ് ഉദയ്കൃഷ്ണ വ്യക്തമാക്കിയിരിക്കുന്നത്.