ജോ ആന്‍ഡ് ജോ റിലീസിന് ഒരുങ്ങുകയാണ്.നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യു തോമസ്, നസ്‌ലെന്‍, നിഖില വിമല്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നു.മെയ് 13നാണ് റിലീസ്. ഇപ്പോഴിതാ സിനിമയിലെ പുഴയരികത്ത് ദമ്മ് എന്നാരംഭിക്കുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.