ബോണ്ടിംഗ് സോങ്,'777 ചാര്‍ലി'ലെ മനോഹരമായ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 25 ജൂണ്‍ 2022 (15:11 IST)
രക്ഷിത് ഷെട്ടി നായകനായെത്തിയ '777 ചാര്‍ലി' കേരളത്തിലും വന്‍ വിജയമായി മാറി.മൂന്ന് കോടിയിലധികം രൂപയാണ് നേടിയത്.ജൂണ്‍ 10 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ സിനിമയിലെ മനോഹരമായ വീഡിയോ സോങ് പുറത്ത്. 
നോബിന്‍ പോള്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്
 വരികള്‍: ഷൈനി ദാസ്, കാര്‍ത്തിക നൈനാന്‍ ദുബെ, മന്‍സ പാണ്ഡെ, സയേഷ്, അലക്‌സിസ് ഡിസൂസ.
 
അഞ്ചു വര്‍ഷത്തോളം ചാര്‍ളി എന്ന സിനിമ ചെയ്യുവാനായി സംവിധായകന്‍ കിരണ്‍രാജ് കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍