ശിശു സംരക്ഷണം

ശനി, 3 സെപ്‌റ്റംബര്‍ 2011 (13:48 IST)
പ്രകൃതിദത്തമായ നാരുകളുള്ള ആഹാരം കുട്ടികള്‍ക്കു ധാരാളം നല്‍കണം. മുരിങ്ങയില, ചീര, വാഴക്കൂമ്പ്‌ എന്നിവ മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.

വെബ്ദുനിയ വായിക്കുക