സിനിമാ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് അച്ഛൻറെയൊപ്പം ക്രിക്കറ്റ് കളിക്കാൻ പറ്റിയതിൻറെ സന്തോഷത്തിലാണ് മക്കളും. അടുത്തിടെ ഭാര്യക്കൊപ്പം സുരാജ് പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ‘അച്ഛൻ എന്തിനാ അമ്മയുടെ ഫോൺ നോക്കുന്നത് അച്ഛനെ അച്ഛൻറെ ഫോണിൽ നോക്കിക്കൂടെ എന്നാണ് മകൻറെ ചോദ്യം. അതിന് സുരാജ് പറയുന്ന മറുപടിയിലായിരുന്നു ആ വീഡിയോയുടെ രസം അലിഞ്ഞുചേര്‍ന്നിരുന്നത്.