മെഗാഹിറ്റുകളുടെ ഉസ്താദാണ് മോഹന്‍ലാല്‍. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങള്‍ മോഹന്‍ലാലിന്റെ പേരിലാണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമകള്‍ ഓരോ കാലഘട്ടത്തിലും സൃഷ്ടിച്ച് താരചക്രവര്‍ത്തിയായ മഹാനടനാണ് മോഹന്‍ലാല്‍.
മോഹന്‍ലാലിന്റെ പേരില്‍ കുറിക്കപ്പെട്ട ഹിറ്റുകള്‍ക്ക് കണക്കില്ല. അദ്ദേഹത്തിന്റെ കരിയര്‍ പരിശോധിച്ചാല്‍ അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും ഹിറ്റ് പട്ടികയില്‍ ഇടം കിട്ടിയിട്ടുണ്ടെന്ന് കാണാം. ഒരു നടനും താരവും എന്നതിലുപരി മലയാളി ഏറ്റവും സ്നേഹിക്കുന്ന വ്യക്തി കൂടിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ, ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന സിനിമയാണെങ്കില്‍ പോലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ വലിയ വിജയം നേടാറുണ്ട്.
മോഹന്‍ലാലിന്റെ വമ്പന്‍ ഹിറ്റുകളിലൂടെ ഒരു യാത്രയാണ് മലയാളം വെബ്ദുനിയ നടത്തുന്നത്. അദ്ദേഹത്തിന്റെ ചരിത്രവിജയം നേടിയ ഏതാനും ചിത്രങ്ങളുടെ പട്ടിക മാത്രമാണ് ഓര്‍മ്മിപ്പിക്കുന്നത്.
അടുത്ത പേജില്‍ - ഹിറ്റുകളുടെ ഹിറ്റ്!
PRO
ചിത്രം: നരസിംഹം സംവിധാനം: ഷാജി കൈലാസ്
അടുത്ത പേജില്‍ - സ്നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യന്
PRO
ചിത്രം: ബാലേട്ടന് സംവിധാനം: വി എന്‍ വിനു
അടുത്ത പേജില്‍ - കത്തിപ്പടരുന്ന രാഷ്ട്രീയം
PRO
ചിത്രം: ലാല്‍സലാം സംവിധാനം: വേണു നാഗവള്ളി
അടുത്തപേജില്‍ - ചിരിയുടെ മഞ്ഞിന്കൂട്!
PRO
ചിത്രം: കിലുക്കം സംവിധാനം: പ്രിയദര്ശന്
അടുത്ത പേജില്‍ - വാഴുന്നോര്‍!
PRO
ചിത്രം: നാടുവാഴികള്‍ സംവിധാനം: ജോഷി
അടുത്ത പേജില്‍ - എല്ലാം നഷ്ടപ്പെട്ടു, ആയുസ്സ് മാത്രം ബാക്കി!
PRO
ചിത്രം: കിരീടം സംവിധാനം: സിബി മലയില്‍
അടുത്ത പേജില്‍ - രസകരമായ കുടുംബചിത്രം!
PRO
ചിത്രം: രസതന്ത്രം സംവിധാനം: സത്യന് അന്തിക്കാട്
അടുത്ത പേജില്‍ - ആണത്തത്തിന്റെ അവസാനവാക്ക്!
PRO
ചിത്രം: ദേവാസുരം സംവിധാനം: ഐ വി ശശി
അടുത്ത പേജില്‍ - അച്ഛന്റെ മകന്!
PRO
ചിത്രം: രാവണപ്രഭു സംവിധാനം: രഞ്ജിത്
അടുത്ത പേജില്‍ - എല്ലാം അറിയുന്നവന്!
PRO
ചിത്രം: ആറാം തമ്പുരാന് സംവിധാനം: ഷാജി കൈലാസ്
അടുത്ത പേജില്‍ - താന്തോന്നി!
PRO
ചിത്രം: സ്ഫടികം സംവിധാനം: ഭദ്രന്
അടുത്ത പേജില്‍ - ലക്ഷ്യവും മാര്‍ഗവും
PRO
ചിത്രം: വിയറ്റ്നാം കോളനി സംവിധാനം: സിദ്ദിക്ക്
അടുത്ത പേജില്‍ - ദേശാഭിമാനി!
PRO
ചിത്രം: കീര്‍ത്തിചക്ര സംവിധാനം: മേജര്‍ രവി
അടുത്ത പേജില്‍ - ഭ്രാന്തിന്റെ ഡോക്ടര്‍!
PRO
ചിത്രം: മണിച്ചിത്രത്താഴ് സംവിധാനം: ഫാസില്‍
അടുത്ത പേജില്‍ - ആര്‍ക്കുണ്ടാകും ഇങ്ങനെയൊരു സന്മനസ്!
PRO
ചിത്രം: സന്മനസുള്ളവര്ക്ക് സമാധാനം സംവിധാനം: സത്യന് അന്തിക്കാട്
അടുത്ത പേജില്‍ - ചോര മണക്കുന്ന വഴികള്‍!
PRO
ചിത്രം: ഇരുപതാം നൂറ്റാണ്ട് സംവിധാനം: കെ മധു
അടുത്ത പേജില്‍ - അധോലോകത്തിന്റെ അനന്തരാവകാശി!
PRO
ചിത്രം: ഇന്ദ്രജാലം സംവിധാനം: തമ്പി കണ്ണന്താനം
അടുത്ത പേജില്‍ - സംഗീതവും സ്നേഹവും!
PRO
ചിത്രം: ഭരതം സംവിധാനം: സിബി മലയില്‍
അടുത്ത പേജില്‍ - മിസ്റ്റര്‍ കോണ്ട്രാക്ടര്!
PRO
ചിത്രം: വെള്ളാനകളുടെ നാട് സംവിധാനം: പ്രിയദര്ശന്
അടുത്ത പേജില്‍ - നാന് ഓട്ടോക്കാരന്...!
PRO
ചിത്രം: ഏയ് ഓട്ടോ സംവിധാനം: വേണു നാഗവള്ളി
അടുത്ത പേജില്‍ - രണ്ട് സി ഐ ഡികള്‍!
PRO
ചിത്രം: നാടോടിക്കാറ്റ് സംവിധാനം: സത്യന് അന്തിക്കാട്
അടുത്ത പേജില്‍ - വഴിതെറ്റി അധോലോകത്തില്‍
PRO
ചിത്രം: ആര്യന് സംവിധാനം: പ്രിയദര്ശന്
അടുത്ത പേജില്‍ - അണ്ടര്‍വേള്‍ഡ് പ്രിന്‍സ്!
PRO
ചിത്രം: രാജാവിന്റെ മകന് സംവിധാനം: തമ്പി കണ്ണന്താനം
അടുത്ത പേജില്‍ - ചിരിയുടെ കാല്പ്പനികവഴിത്താര!
PRO
ചിത്രം: തേന്മാവിന് കൊമ്പത്ത് സംവിധാനം: പ്രിയദര്ശന്
അടുത്ത പേജില്‍ - ഗള്‍ഫ് മോട്ടോഴ്സ്!
PRO
ചിത്രം: വരവേല്‍പ്പ് സംവിധാനം: സത്യന് അന്തിക്കാട്
അടുത്ത പേജില്‍ - ചിരിയും കണ്ണീരും
PRO
ചിത്രം: ചിത്രം സംവിധാനം: പ്രിയദര്ശന്
അടുത്ത പേജില്‍ - ഇരയും വേട്ടക്കാരനും!
PRO
ചിത്രം: ഹിസ് ഹൈനസ് അബ്ദുള്ള സംവിധാനം: സിബി മലയില്‍
അടുത്ത പേജില്‍ - ഒരു സിനിമാക്കാരന്റെ സ്വപ്നം
PRO
ചിത്രം: ഉദയനാണ് താരം സംവിധാനം: റോഷന് ആന്‍ഡ്രൂസ്
അടുത്ത പേജില്‍ - അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍!