മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഇപ്പോള്‍ പഴയതുപോലെ നല്ല സിനിമകള്‍ ചെയ്യുന്നില്ല എന്നൊരു പരിഭവം അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന നല്ല സിനിമകള്‍ക്കായുള്ള ശ്രമങ്ങള്‍ വേണ്ടത്ര വിജയം കാണുന്നില്ല എന്നതാണ് സത്യം.
‘കുഞ്ഞനന്തന്‍റെ കട’ പോലെയുള്ള നല്ല ശ്രമങ്ങള്‍ വിജയിക്കാതെ വരികയും ജനങ്ങള്‍ ഏറ്റെടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അത് ഏത് താരത്തെയും പ്രതിസന്ധിയിലാക്കും. ഏത് തരം സിനിമയാണ് ജനങ്ങള്‍ക്ക് വേണ്ടത് എന്ന് മനസിലാക്കാനാകാത്ത അവസ്ഥ. നല്ല ഒരു സിനിമ വേണ്ട രീതിയില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിയാത്ത നിസഹായാവസ്ഥ.
എന്നാല്‍ ഈ സാഹചര്യത്തില്‍ മാറ്റം വരുമെന്ന് ഉറപ്പാണ്. കാരണം മമ്മൂട്ടി നിരന്തരം പ്രയത്നത്തിലാണ്. ഏറ്റവും നല്ല സിനിമകള്‍ക്കായുള്ള ശ്രമങ്ങള്‍. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സിനിമകളിലേക്ക് ഒന്ന് യാത്ര ചെയ്യാം.
അടുത്ത പേജില്‍ - അപാരം ഈ പകര്‍ന്നാട്ടം!
PRO
ചിത്രം: പൊന്തന്‍മാട സംവിധാനം: ടി വി ചന്ദ്രന്‍
അടുത്ത പേജില്‍ - പ്രണയവും സംഗീതവും
PRO
ചിത്രം: കാതോട് കാതോരം സംവിധാനം: ഭരതന്‍
അടുത്ത പേജില്‍ - ഒരു യാത്രയുടെ അന്ത്യം!
PRO
ചിത്രം: യാത്ര സംവിധാനം: ബാലു മഹേന്ദ്ര
അടുത്ത പേജില്‍ - ദേശമില്ലാത്ത ബന്ധങ്ങള്‍
PRO
ചിത്രം: കാഴ്ച സംവിധാനം: ബ്ലെസി
അടുത്ത പേജില്‍ - മൂന്നു പേര്‍, ഒരു വലിയ കഥ!
PRO
ചിത്രം: പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ സംവിധാനം: രഞ്ജിത്
അടുത്ത പേജില്‍ - മാറ്റിയെഴുതിയ കഥ!
PRO
ചിത്രം: ഒരു വടക്കന്‍ വീരഗാഥ സംവിധാനം: ഹരിഹരന്‍
അടുത്ത പേജില്‍ - കാണാതെ ഒരു പ്രണയം!
PRO
ചിത്രം: കാണാമറയത്ത് സംവിധാനം: ഐ വി ശശി
അടുത്ത പേജില്‍ - സമൂഹം ഒരുക്കിയ ചതിക്കുഴി!
PRO
ചിത്രം: തനിയാവര്‍ത്തനം സംവിധാനം: സിബി മലയില്‍
അടുത്ത പേജില്‍ - ഒറ്റയാള്‍ പോരാട്ടം
PRO
ചിത്രം: ദി കിംഗ് സംവിധാനം: ഷാജി കൈലാസ്
അടുത്ത പേജില്‍ - മകന്‍റെ അച്ഛന്‍
PRO
ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ് സംവിധാനം: ഫാസില്‍
അടുത്ത പേജില്‍ - അമ്പൊഴിയുന്നില്ല!
PRO
ചിത്രം: ആവനാഴി സംവിധാനം: ഐ വി ശശി
അടുത്ത പേജില്‍ - ഒരു മരണവും നാടകവും
PRO
ചിത്രം: കുട്ടിസ്രാങ്ക് സംവിധാനം: ഷാജി എന്‍ കരുണ്‍
അടുത്ത പേജില്‍ - കുറ്റാന്വേഷണത്തിന്‍റെ പുതുവഴി
PRO
ചിത്രം: ഒരു സി ബി ഐ ഡയറിക്കുറിപ്പ് സംവിധാനം: കെ മധു