ചിലർ ഫോട്ടോ കണ്ടാൽ സൈസ് ചോദിച്ചുകൊണ്ട് ഇൻബോക്‌സിൽ വരും. മറ്റ് ചിലർ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കും. പക്ഷെ ഇതൊന്നും കാര്യമാക്കാറില്ല. ശരീരത്തെക്കാള്‍ അഭിനയത്തിനു പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാകുന്നത്. അഭിനയത്തിൽ പ്രധാന്യം നൽകുന്നതിനാൽ തടിയെ പറ്റിയും പൊക്കത്തെ പറ്റിയും ചിന്തിക്കാറില്ലെന്നും നിത്യ പറഞ്ഞു.