മുടിക്ക് എണ്ണമയം കൂടുതലുണ്ടെങ്കില്‍

വ്യാഴം, 4 ഓഗസ്റ്റ് 2011 (18:11 IST)
മുടിക്ക് എണ്ണമയം കൂടുതലുണ്ടെങ്കില്‍ മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല്‌ ടീസ്‌പൂണ്‍ വീതം ചെറുനാരങ്ങാനീരും കാപ്പിപ്പൊടിയും രണ്ട് പച്ചമുട്ടയും രണ്ട് സ്പൂണ്‍ നെല്ലിക്ക പൊടിച്ചതും ചേര്‍ക്കുക. ഇത് ഒരു മണിക്കൂര്‍ മുടിയില്‍ പിടിപ്പിച്ച ശേഷം കഴുകുക.

വെബ്ദുനിയ വായിക്കുക