വട്ടക്കണ്ണുള്ളവര്‍

ബുധന്‍, 3 ഓഗസ്റ്റ് 2011 (17:29 IST)
വട്ടക്കണ്ണുള്ളവര്‍ പുരികം വാലിട്ടു നീട്ടി വരയ്‌ക്കുക. കണ്ണുകളുടെ മുകളില്‍ മാത്രം ഐ ലൈനര്‍ എഴുതുക. കണ്ണുകളുടെ പുറംകോണിലേക്ക് ഐ ഷാഡോ കൊടുക്കാം.

വെബ്ദുനിയ വായിക്കുക