×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കെജ്രിവാള് അത്യാഗ്രഹിയും വഞ്ചകനുമാണെന്ന് വിനോദ് കുമാര്‍ ബിന്നി
ബുധന്‍, 12 മാര്‍ച്ച് 2014 (15:11 IST)
PRO
അരവിന്ദ് കെജ്രിവാള് അത്യാഗ്രഹിയും വഞ്ചകനും പ്രധാനമന്ത്രിപദ മോഹിയുമാണെന്ന് വിനോദ് കുമാര്‍ ബിന്നി. കെജ്രിവാള് ഭക്ഷണവിരുന്നുകളില്‍ പങ്കെടുക്കാനാണ് പണം വിനിയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചതായാണ് റിപ്പോര്‍ട്ട്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിന്നി എഎപി അധ്യക്ഷനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്. അന്നാ ഹസാരെയാണ് തനിക്ക് പ്രചോദമെന്നും അതിനാലാണ് താന്‍ റാലിയില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം അന്നാ ഹസാരെയും പങ്കെടുക്കുമെന്നാണ് സൂചന. കെജ്രിവാളിനെ ഹിറ്റ്ലര്‍ എന്നു വിശേഷിപ്പിച്ച ബിന്നി തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാങ്ങള്‍ പാലിക്കുന്നതില്‍ എഎപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചിരുന്നു.
കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിസ്ഥാനം നല്കാതിരുന്നതില് പ്രതിഷേധിച്ച ബിന്നിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ഏറ്റവും പുതിയത്
സംസ്ഥാനത്തെ 6 ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി
രാജ്യസഭാ സീറ്റിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പി.വി.അന്‍വര്‍
പീച്ചി ഡാമില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു; മൂന്ന് പേര് ആശുപത്രിയില്‍
മുംബൈ പോലീസ് ചമഞ്ഞ് വെർച്വൽ തട്ടിപ്പ്: കർണാടക സ്വദേശി പിടിയിൽ
സംസ്ഥാന കായിക വകുപ്പിന് കീഴിലെ സ്പോർട്സ് സ്കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആപ്പില്‍ കാണുക
x