ലോകോത്തര ചിത്രകാരനും ശില്‍പിയുമായ മൈക്കലാഞ്ചലോ (മൈക്കലാഞ്ചലോ സി ലോബോവികോ ബ്യൂനറോട്ടി സിമോണി എന്ന് മു...
എന്നാല്‍ രേഖാചിത്രകാരന്‍ എന്ന നിലയില്‍ കഥയ്ക്കോ, സ്ഥാപനത്തിനോ വേണ്ടി നമ്പൂതിരി ആദ്യമായി ചിത്രം വരച്ച...
ബിനിയുടെ ചിത്രങ്ങളുടെ പശ്ചാത്തലം മിക്കപ്പോഴും കമ്പോഡിയ പോലുള്ള ഏഷ്യന്‍ രാജ-്യങ്ങളാണ്. എന്നാല്‍ അവയില...
ഒബ്സര്‍വേഷനിലെയും പൂജപ്പുരയിലേയും കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര...
അബസ്ട്രാക്റ്റ് ചിത്രകലയിലെ പ്രശസ്തനായ കെ. രമേഷിന്‍റെ തിരുവനന്തപുരത്തെ ചിത്രപ്രദര്‍ശനത്തിന്‍റെ ആമുഖ ...
ഏകദേശം 30 വര്‍ഷങ്ങള്‍ക്കുമുന്‍പ് മധുബാനി ഇന്ത്യയില്‍ പോലും ഏറെ അറിയപ്പെടില്ലായിരുന്നു. എന്നാല്‍ ഇന്ന...
ഏഴെട്ടുമാസം നാലഞ്ചാളുകള്‍ പണിയെടുത്താലേ ശില്പം പണിയാനാവൂ. വളരെ സൂക്സ്മതയോടെ ചെയ്തില്ലെങ്കില്‍ വെറുതെ...
പൊപ്പോയെ ആദ്യം കാര്‍ട്ടൂണില്‍ പ്രത്യക്ഷപ്പെട്ടത് 1929 ജനുവരി 17നാണ്. ഒരു പ്രാദേശിക പത്രത്തിലെ തിമ്പി...
രാജ-ാരവിവര്‍മ്മ നിറുത്തിയ ഇടത്തുനിന്നാണ് പണിക്കരുടെ തുടക്കം. പക്ഷെ അവിടന്നും അദ്ദേഹം മുന്നോട്ട് പോയ...
കെ.പി.എസ്. പണിക്കരുടെ ചിത്രങ്ങള്‍ കാലത്തെ അതിജീവിച്ചു എങ്കില്‍, പണിക്കരെപ്പറ്റി ലോകം ഇപ്പോഴും സംസാരി...
കാഴ്ചയില്‍ ഒരു സന്യാസിയുടെ മട്ടാണ് ദേവന്. ഉന്നതശീര്‍ഷനാണ് അദ്ദേഹം. അത് ആരുടേയും മുമ്പില്‍ അദ്ദേഹം ...
പരിഷ്കൃതയെന്ന് അഭിമാനിക്കുന്ന മെര്‍ജ-ിയാവട്ടെ പലപ്പോഴും യാഥാസ്ഥിതികതയില്‍ കടിച്ചുതൂങ്ങുന്ന വീട്ടമ്മയ...
1963 ല്‍ രവീന്ദ്രന്‍ വരച്ച ,കാര്‍ട്ടൂണ്‍ ,2001 ല്‍ വേള്‍ഡ് ട്രേഡ് സെന്‍ററിന് നേരെ നടന്ന ഭീകരാക്രമണത്...
1871 ഓഗസ്റ്റ് ഏഴിന് ബംഗാളില്‍ ജനിച്ച അബനീന്ദ്രനാഥ് 1951 ഡിസംബര്‍ അഞ്ചിന് അന്തരിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ കാര്‍ട്ടൂണ്‍ ചിത്ര നിര്‍മ്മാതാവും അനിമേറ്ററും ഡിസ്നിലാന്‍റിന...
ജീവിതകാലത്ത് തന്‍റെ മനോഹരചിത്രങ്ങള്‍ നല്ല വിലയ്ക്ക് വില്‍ക്കാന്‍ പിസ്സാറോയ്ക്ക് ആയില്ല. അടുത്തകാലത്ത...
ബോബനും മോളിയിലൂടെയും മലയാളിയെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തുടങ്ങിയിട്ട് 50 വര്‍ഷമായി. 70 കഴിഞ്...
അല്ലായിരുന്നെങ്കില്‍, എഴുപതിനോട് അടുക്കുന്ന പ്രായത്തില്‍ അവിചാരിതമായ ഒരു ഉള്‍പ്രേരണയില്‍, അത്രയൊന്നു...
ഒരു നിമിഷത്തിന്‍റെ അംശങ്ങലിളൊന്നിലെ സത്യത്തെ കണ്ടെത്തുകയും, അത് അവതരിപ്പിക്കാനും അതിനു പ്രാധാന്യം കി...