ലോക്സഭാ എംപി വിമര്‍ശിച്ചു. കശ്മീരിലെ പ്രതിഷേധങ്ങളുടെയും തിങ്കളാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പ്രതിഷേധക്കാരിയെ ആക്രമിച്ചതിന്റെയും...
കെജിഎഫിന്റെ വമ്പന്‍ വിജയത്തിന് ശേഷം യാഷ് നായകനായെത്തുന്ന ആക്ഷം ചിത്രം ടോക്‌സിന്റെ റിലീസ് തീയതി മാറ്റിവെച്ചു.പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ...
കൂടാതെ പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരായ അമേരിക്ക- ഇസ്രായേല്‍ സംയുക്ത ആക്രമണത്തെ സ്പെയിന്‍ അപലപിച്ചിരുന്നു.
ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെ തുടക്കം മുതല്‍ ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടി ലെന തന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. വിവാഹമോചനത്തിന്...
ഐപിഎല്‍ 2026ല്‍ തങ്ങളുടെ അഞ്ച് മത്സരങ്ങള്‍ സ്ഥിരം ഹോം ഗ്രൗണ്ടായ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിയ്ക്കുമെന്ന് അറിയിച്ച് ആര്‍സിബി. ബാക്കി അവശേഷിക്കുന്ന...
തമിഴ് സൂപ്പര്‍ താരം വിജയില്‍ നിന്നും ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട വാര്‍ത്ത തമിഴകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. തമിഴ്നാട് തിരെഞ്ഞെടുപ്പ്...
ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ സഞ്ജു സാംസണിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2 സെഞ്ചുറികള്‍...
തമിഴ് സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ച മുഴുവൻ തായ്കിഴവി എന്ന ചിത്രത്തെ കുറിച്ചാണ്. സൂപ്പർതാരം ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ...
സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ പുതിയ ചിത്രം 'കല്യാണമരം' ഈ മാസം തിയേറ്ററിലെത്തും. മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ...
ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തണമോ എന്ന ചോദ്യമുന്നയിച്ച് മുന്‍ പരിശീലകനും...
ആരാധക പിന്തുണയുടെ കാര്യമെടുത്താല്‍ വിരാട് കോലി, എം എസ് ധോനി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പമാണ് മലയാളി താരം സഞ്ജു സാംസന്റെ സ്ഥാനമെന്ന് മുന്‍ ഇന്ത്യന്‍ താരമായ...
T20 World Cup 2026: ട്വന്റി 20 ലോകകപ്പിൽ ഇന്ന് ആദ്യ സെമി ഫൈനൽ. ദക്ഷിണാഫ്രിക്കയ്ക്കു ന്യൂസിലൻഡ് ആണ് എതിരാളികൾ. തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക...
യുഎസ് പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കു പ്രത്യാക്രമണവുമായി ഇറാൻ. പശ്ചിമേഷ്യയിലെ യുഎസ് ആയുധശേഖരങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടരുകയാണ്. ഇതിനിടെ...
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അക്രമണം കടുപ്പിച്ച് ഇരുവിഭാഗങ്ങളും. ഇറാനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യോമാക്രാണം...
പശ്ചിമേഷ്യയില്‍ യുദ്ധം മൂലം പ്രതിസന്ധി രൂപപ്പെട്ടതോടെ ഖത്തറില്‍ നടക്കേണ്ടിയിരുന്ന ഫൈനലിസിമ പോരാട്ടം അനിശ്ചിതത്വത്തില്‍. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും...
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരും, നാലാമത്തെ വലിയ റിഫൈനറും, അഞ്ചാമത്തെ വലിയ പെട്രോളിയം ഉല്‍പ്പന്ന കയറ്റുമതിക്കാരുമായ ഇന്ത്യ ഗള്‍ഫ്...
പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ സഹായ ഹസ്തവുമായി റഷ്യ. മേഖലയിലെ സംഘര്‍ഷം മൂലം ഇന്ധന...
സംസ്ഥാനം പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറുന്നതോടെ വൈദ്യുതി മീറ്റര്‍ വാടക അഞ്ചിരട്ടിയിലധികം വര്‍ദ്ധിപ്പിക്കാന്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്...
വിശാലമായ നെറ്റി എപ്പോഴും ഒരു നല്ല അടയാളമായി കണക്കാക്കപ്പെടുന്നു. സാമുദ്രിക് ശാസ്ത്ര പ്രകാരം, വിശാലമായ നെറ്റിയുള്ള പുരുഷന്മാര്‍ക്ക് ആഴത്തിലുള്ള ചിന്തകളും...