ഓം ശ്രീം ലക്ഷ്മിപ്രിയായ
വിഷ്ണു മൂര്‍ത്തയേ ശ്രീം നമ: എന്നത്.
വിളക്ക് വയ്ക്കുന്ന രീതിയിലും ഉണ്ട് പ്രത്യേകതകള്‍. പൂജാ മുറി വൃത്തിയാക്കി ചാണകവെള്ളം കൊണ്ടോ തുളസി വെള്ളം കൊണ്ടോ തളിച്ച് ശുദ്ധിയാക്കിയിട്ടു വേണം വിളക്കു വയ്ക്കാന്‍. ഇല്ലെങ്കിൽ വൃത്തിയായില്ലെന്ന് വരാം. ദേവി കുടികൊള്ളുന്ന ഇടം ശുചിയാക്കണമെന്നാണ് വശം.
കിഴക്കോട്ടും പടിഞ്ഞറോട്ടും ഓരോ തിരികള്‍ വച്ചു കത്തിക്കാം. ഇത് കൂടാതെ വടക്ക്, തെക്ക്, വടക്ക് കിഴക്ക് മൂല എന്നിങ്ങനെ അഞ്ച് തിരിയിട്ടും കത്തിക്കാം.