നല്ലെണ്ണ - അരകപ്പ്
പാകം ചെയ്യേണ്ട വിധം:
മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കടുക് പൊടിച്ചത് ഇവയെല്ലാം ഒന്നിച്ച് ചേര്‍ത്ത് യോജിപ്പിക്കുക. മാങ്ങയില്‍ ആദ്യം എണ്ണയും പിന്നെ മസാലയും പുരട്ടി വയ്ക്കുക. വൃത്തിയുള്ള ഭരണി എടുത്ത് മസാല പുരട്ടിയ മാങ്ങ അതിനുള്ളീലാക്കി അടച്ച് സൂക്ഷിക്കുക.