തേങ്ങ - 2 കപ്പ് മാങ്ങ - 1കപ്പ് (ചെറുതായി അരിഞ്ഞത്) ചെറിയ ഉള്ളി - 2 ഉണക്കമുളക് - 4 ഇഞ്ചി - 1 കഷണം കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍ ഉപ്പ് - പാകത്തിന് വെളിച്ചെണ്ണ - പാകത്തിന്
പാകം ചെയ്യുന്ന വിധം:
ഇഞ്ചി ചെറുതായി നുറുക്കണം. ഇഞ്ചി, കുരുമുളകുപൊടി, എന്നിവ ചൂടാക്കിയ വെളിച്ചെണ്ണയില്‍ മൂപ്പിക്കുക. അതിനുശേഷം ഇവയും തേങ്ങ, ഉള്ളി, മാങ്ങ അരിഞ്ഞത് എന്നിവ ഉപ്പും ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.