പാവയ്ക്ക - 250 ഗ്രാം പച്ചമുളക് - 15 മഞ്ഞള്‍ - 2 ടീസ്പൂണ്‍ ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്നവിധം:
പാവയ്ക്ക കനം കുറച്ച് വട്ടത്തിനരിയുക. അതിനുശേഷം പച്ചമുളക് കീറിയതും പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി അടുപ്പത്ത് വച്ച് വെള്ളം വറ്റിക്കുക. അതിനുശേഷം നല്ല വെയിലത്ത് ഉണക്കുക. അതിനുശേഷം ഉണങ്ങിയ പാത്രത്തില്‍ സൂക്ഷിച്ച് ആവശ്യമുള്ളപ്പോള്‍ വെളിച്ചെണ്ണയില്‍ വറുത്ത് ഉപയോഗിക്കാവുന്നതാണ്.