കിടപ്പുമുറികളിൽ കണ്ണാടി വേണ്ട എന്ന് വാസ്തുശസ്ത്രം കണിശമായി തന്നെ പറയുന്നുണ്ട്. ഇനി അഥവ കിടപ്പുമുറികളിൽ കണ്ണാടികൾ സ്ഥാപിക്കുകയാണെങ്കിൽ ഒരിക്കലും കിടക്കയുടെ പ്രതിഫലനം കണ്ണാടിയിൽ കാണാത്ത വിധമായിരിക്കണം അത്. കിടക്ക കണ്ണാടിയിൽ പ്രതിഫലിച്ചാൽ ദാമ്പത്യ ബന്ധത്തിൽ കടുത്ത ഉലച്ചിലുകൾ ഉണ്ടാകും എന്ന് വാസ്തുശാസ്ത്രം പ്രറയുന്നു.