ഉറങ്ങുമ്പോൾ കിഴക്കോട്ടോ തെക്കോട്ടോ തലവെക്കുന്നതാണ് നല്ലത് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ശാരീരിക മാനസ്സിക ആരോഗ്യത്തിന് ഇത് ഉത്തമാണെന്ന്നും ശാസ്ത്രം വ്യക്തമാക്കുന്നു. രാവിലെ വലത്തോട്ട് തിരിഞ്ഞ് എഴുന്നേൽകുമ്പോൾ സൂര്യന് അഭിമുഖമായി കിഴക്കോട്ട് വരുന്നതിനാണ് തെക്കോട്ട് തലവെച്ച് ഉറങ്ങണം എന്ന് പറയാൻ കാരണം. ഇതിലൂടെ സൂര്യനിൽ നിന്നുമുള്ള ഊർജ്ജം പ്രഭാതത്തിൽ നേരിട്ട് ലഭ്യമാകുകയും ചെയ്യും.