വിവാഹം കഴിക്കാത്തവർ വീടിന്റെ തെക്കുകിഴക്ക് ഭഗത്താണ് കിടപ്പുമുറികൾ തിരഞ്ഞെടുക്കേണ്ടത്. വിവാഹിതരായവർ തെക്കുഭാഗത്ത് കിടപ്പുമുറികൾ തിരഞ്ഞെടുക്കാം. രണ്ടുനില വീടാണെങ്കിൽ മുകൾ നിലയിൽ തെക്കുപടിഞ്ഞറ് ദിക്കിലെ മുറിയിലാണ് ദൃഹനാഥൻ കിടക്കേണ്ടത് എന്നും വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.