രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. യൂണിയൻ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വർഷവും സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷവും ആയിരിക്കും ഉപയോഗപരിധി.
. സ്വകാര്യ വാഹനങ്ങൾ 20 വർഷം കഴിഞ്ഞും, കൊമേഴ്സ്യൽ വാഹനങ്ങൾ 15 വർഷം കഴിഞ്ഞും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.