ഇതില്‍ മനംനൊന്ത് താരം കുളിമുറിയില്‍ കയറി കരയുകയും തുടര്‍ന്ന് ചുമരില്‍ തലയടിച്ച് പൊട്ടിക്കുകയുമായിരുന്നെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. അതേസമയം ഇപ്പോള്‍ താരത്തിന് പേടിക്കാന്‍ ഒന്നുമില്ലെന്ന് ഭാര്യ ഭുവനേശ്വരി ട്വിറ്ററിലൂടെ അറിയിച്ചു. ശ്രീശാന്ത് ഇപ്പോള്‍ തിരിച്ചെത്തിയെന്ന് സംഘാടകര്‍ അറിയിച്ചതായും അവർ വ്യക്തമാക്കി.