ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ ദിവസമായിരുന്നു. ഇനി കാത്തിരിപ്പിന്റെ നാളുകള്‍.ഷോയുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ ജനപ്രീതി തുടര്‍ന്നും ഉപയോഗപ്പെടുത്താനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.ഗ്രാന്‍ഡ് ഫിനാലെയ്ക്ക് നാലാം സീസണ്‍ പ്രഖ്യാപിച്ചതും മോഹന്‍ലാല്‍ തന്നെയായിരുന്നു.