പിണ്ടം സമർപ്പയാമി, ഏറ്റെടുത്ത് മിത്രങ്ങൾ; ചാണകവും ആനപ്പിണ്ടവും പിന്നെ ബിജെപിയും - നല്ല കോമ്പിനേഷൻ ആണ്

ശനി, 11 മെയ് 2019 (14:13 IST)
ഏഴ് പേരെ കുത്തിക്കൊന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയുടെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ സത്യഗ്രഹ സമരത്തിനൊടുവിൽ ആനപ്രേമികൾക്ക് അനുകൂല വിധിയാണ് കഴിഞ്ഞ ദിവസം വന്നത്. രാമചന്ദ്രന് കളക്ടർ അനുപമ വിലക്കേർപ്പെടുത്തുകയും അതിനെ പിന്തുണച്ച് വനം മന്ത്രി അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തതോടെ ആനപ്രേമികളെ ബിജെപി ദത്തെടുക്കുകയായിരുന്നു. ഇതിനെ ട്രോളി ട്രോളർമാരും രംഗത്തെത്തിയിരുന്നു.  
വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍