മിനുറ്റിന് പോലും ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകരെ എത്തിച്ച് എങ്ങനെയെങ്കിലും കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് വ്യക്തം. നിലവില്‍ കേരളത്തിലെ പ്രമുഖ അഭിഭാഷകരില്‍ ഒരാളായ രാമന്‍ പിള്ളയാണ് ദിലീപിന് വേണ്ടി നടിയെ ആക്രമിച്ച കേസില്‍ ഹാജരാകുന്നത്. രാമന്‍ പിള്ള വന്നതിന് ശേഷമാണ് ജയിലിലായിരുന്ന ദിലീപിന് ജാമ്യം കിട്ടിയത്.