പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ഏപ്രിൽ 17നാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസ ജനിക്കുന്നത്. കുഞ്ഞുഇസയുടെ വിശേഷങ്ങളെല്ലാം ചാക്കോച്ചൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, പ്രിയ പങ്കുവെച്ച ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.