ടെന്‍ഡി മോയി സൂഖെ

ബുധന്‍, 3 ജൂലൈ 2013 (19:19 IST)
വ്യത്യസ്തമായ രുചിയില്‍ ഇതാ ടെന്‍ഡി മോയി സൂഖെ

ചേര്‍ക്കേണ്ട ഇനങ്ങള്‍

അണ്ടിപ്പരിപ്പ്‌ - 50 ഗ്രാം
കോവയ്ക്ക - 25
തേങ്ങാ ചിരകിയത്‌ - ഒരു കപ്പ്‌
വെളുത്തുള്ളി ചതച്ചത്‌ - 6 അല്ലി
എണ്ണ - ഒരു ടീസ്പൂണ്‍
പഞ്ചസാര - ഒരു നുള്ള്‌

പാകം ചെയ്യേണ്ട വിധം

കോവയ്ക്ക അരിഞ്ഞു വയ്ക്കുക. കോവയ്ക്കയും അണ്ടിപ്പരിപ്പും പാകത്തിന്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ നാലാമത്തെ ചേരുവ ചതച്ച്‌ ചേര്‍ക്കുക. അതില്‍ തേങ്ങാ ചിരകിയതും അരടേബിള്‍ സ്പൂണ്‍ വെജിറ്റബിള്‍ പൗഡറും ചേര്‍ക്കുക.

വെബ്ദുനിയ വായിക്കുക