ഡ്രൈവറില്ലാതെ നിരത്തിലോടുന്ന കാറിനു ശേഷം വെള്ളത്തില്‍ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു റോള്‍സ് റോയ്സ്. മനുഷ്യസഹായമില്ലാതെ ഓടുന്ന കപ്പല്‍ സൃഷ്ടിച്ച് ഗതാഗതരംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് പ്രമുഖ എഞ്ചിനിയറിംഗ് കമ്പനിയും വാഹന നിര്‍മ്മാതാക്കളുമായ റോള്‍സ് റോയ്സ്.