റിലയൻസ് ഇൻഡസ്ട്രിസിനു കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ്സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പുതിയ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത്. 12.20 കോടിരൂപയാണ് പുതിയ സ്ഥാപനത്തിനായി റിലയൻസ് ഇൻഡസ്ട്രീസ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ്സ് ലിമിറ്റഡ് ലോൺ നൽകുക.