സ്വര്‍ണവിലയില്‍ മാറ്റമില്ല

ചൊവ്വ, 13 മെയ് 2014 (13:13 IST)
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു. പവന് 22,400 രൂപയിലും ഗ്രാമിന് 2,800 രൂപയിലുമാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു.

വെബ്ദുനിയ വായിക്കുക