രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധന
രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധന. ഡോളറിനെതിരെയാണ് വര്‍ദ്ധന ഉണ്ടായത്. ഇന്നലെ 60.06 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം അവസാനിപ്പിച്ചത്. കോര്‍പ്പറേറ്റ് കമ്പനികള്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്‌ക്ക് ഇന്നലെ കരുത്ത് കൂടാന്‍ കാരണം. ഇന്നലെ ഒരുവേള 59.98 നിലവാരത്തിലേക്ക് രൂപ ഉയര്‍ന്നിരുന്നു.